Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Begins Today.

Kasaragod

ചു​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ

ചു​ള്ളി​ക്ക​ര: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും എ​ട്ടു നോ​മ്പാ​ച​ര​ണ​വും ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​വി​കാ​രി ഫാ. ​റോ​ജി മു​ക​ളേ​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പ്, ആ​രാ​ധ​ന, ജ​പ​മാ​ല, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും.
നാ​ളെ മു​ത​ൽ അ​ഞ്ചു​വ​രെ വൈ​കു​ന്നേ​രം 4.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​റെ​ജി പു​ല്ലു​വെ​ട്ട​ത്ത്, ഫാ. ​സാ​മു​വേ​ൽ ആ​നി​മൂ​ട്ടി​ൽ, ഫാ. ​സ​നീ​ഷ് ക​യ്യാ​ല​ക്ക​ത്ത്, ഫാ. ​സ​നു ക​ള​ത്തു​പ​റ​മ്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​റി​നു രാ​വി​ലെ 6.45ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ.​ജോ​ബി ക​ണ്ണാ​ല​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും, 9.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന. ഏ​ഴി​ന് മു​ൻ വി​കാ​രി ഫാ. ​ജോ​ഷി വ​ല്ല​ർ​കാ​ട്ടി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സ​മാ​പ​ന ദി​ന​മാ​യ എ​ട്ടി​നു വൈ​കു​ന്നേ​രം 4.45ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​ഏ​ബ്ര​ഹാം ക​ണ്ട​ത്തി​കു​ടി​ലി​ൽ, ഫാ. ​സ​ണ്ണി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ സ​ന്ദേ​ശം- ഫാ. ​ജി​ബി​ൻ കു​ഴി​വേ​ലി​ൽ. തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

Latest News

Corehub Up